കുടുംബശ്രീ C.D.S പൊതുസഭ

November 17, 2026

" നിർമ്മലം പുതു യുഗശുചിത്വ കേരളം ''  പദ്ധതി സംബന്ധിച്ച് മൊറയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ C.D.S  പൊതുസഭ ഗ്രാമപഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിൽ(13/11/26 വെള്ളി) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുണ്ടോടൻ അബ്ദുൽ ജയിൽ ഉദ്ഘാടനം ചെയ്യുന്നു.

നിർമ്മലം പുതു യുഗശുചിത്വ കേരളം