2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

 

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
മീര വി എസ്
സെക്രട്ടറി, മൊറയൂർ ഗ്രാമപഞ്ചായത്ത്
മൊറയൂർ, മൊറയൂർ പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 673642
ഫോൺ : 9496047855, ഇ മെയിൽ: mpmmorayurgp@gmail.com
അസിസ്റ്റന്‍റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദുമോൾ എം ടി
ഹെഡ് ക്ലാർക്ക്, മൊറയൂർ ഗ്രാമപഞ്ചായത്ത്
മൊറയൂർ, മൊറയൂർ പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 673642
ഫോൺ : 9745581400, ഇ മെയിൽ: mpmmorayurgp@gmail.com
അപ്പലേറ്റ് അതോറിറ്റി
ഒന്നാം അപ്പീല്‍ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505
ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com