2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മൊറയൂര്‍ ഗ്രാമപഞ്ചായത്തോഫീസിലെ ജീവനക്കാരുടെ വിവരങ്ങള്‍

 

മീര വി എസ്

സെക്രട്ടറി

സെക്ഷൻ : SEC

ചുമതല : പഞ്ചായത്തോഫീസ് മേലധികാരി, ജനന മരണ വിവാഹ രജിസ്ട്രാർ, പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ

ഫോൺ : 9496047855

 

ഭാസ്കരൻ പുളിക്കാനി

അസിസ്റ്റന്‍റ് സെക്രട്ടറി 

സെക്ഷൻ : AS

ചുമതല : ജനന മരണ വിവാഹ സബ് രജിസ്ട്രാര്‍, കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍, തൊഴിലുറപ്പ് പദ്ധതി, പെൻഷൻ മേൽനോട്ടം

ഫോൺ : 9995839916

 

ബിന്ദുമോൾ എം ടി

ഹെഡ് ക്ലാർക്ക്

സെക്ഷൻ : HC

ചുമതല : ഓഫീസ് സൂപ്പര്‍ വിഷന്‍, ഫ്രണ്ട് ഓഫീസ് സൂപ്പര്‍ വൈസര്‍, ഓഡിറ്റ്

ഫോൺ : 9745581400

 

ധന്യ എം

അക്കൗണ്ടന്‍റ്

സെക്ഷൻ : Acc

ചുമതല : വരവ് ചിലവ് കണക്കുകൾ തയ്യാറാക്കൽ സൂക്ഷിക്കൽ, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി

ഫോൺ : 9496043408

 

സറീന സി

സീനിയർ ക്ലാർക്ക്

സെക്ഷൻ : S1

ചുമതല : പദ്ധതി നിർവ്വഹണം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി

ഫോൺ : 9656280953

 

ഷംല എം സി

സീനിയർ ക്ലാർക്ക്

സെക്ഷൻ : S2

ചുമതല : കെട്ടിട നിർമ്മാണം, വസ്തു നികുതി, കാഷ്യർ

ഫോൺ : 9207159492

 

അനിത തുമ്പത്തൊടിക

സീനിയർ ക്ലാർക്ക്

സെക്ഷൻ : S3

ചുമതല : ലൈസന്‍സ്, വിവരാവകാശം, പരാതി, തൊഴില്‍ നികുതി, ഓഡിറ്റ്

ഫോൺ : 9846121494

 

ജിജ എ

ക്ലാർക്ക്

സെക്ഷൻ : C1

ചുമതല : ജനന മരണ വിവാഹ രജിസ്ട്രേഷൻ, ജീവനക്കാരുടെ കാര്യങ്ങൾ, 1,2,3,17,18,19,20,21 വാർഡുകളുടെ ചുമതല 

ഫോൺ : 7510878306

 

സുരേഷ് ബാബു എ

ക്ലാർക്ക്

സെക്ഷൻ : C2

ചുമതല : സാമൂഹ്യ സുരക്ഷ പെൻഷൻ,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി, 4,5,6,7,8,15 വാർഡുകളുടെ ചുമതല 

ഫോൺ : 8848120018

 

നമീർ എൻ

ക്ലാർക്ക്

സെക്ഷൻ : C3

ചുമതല :  മാലിന്യ സംസ്കരണം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി,  കേരളോത്സവം,9,10,11,12,13,14, 16 വാർഡുകളുടെ ചുമതല, 

ഫോൺ : 9496365203

 

മുഹമ്മദ് ജസീം എം

ടെക്നിക്കൽ അസിസ്റ്റന്‍റ്

സെക്ഷൻ : TA

ചുമതല : ഐ ടി അനുബന്ധ സേവനങ്ങൾ

ഫോൺ : 9847860090

 

അർഷദ് സാബു പി

പ്രോജക്ട് അസിസ്റ്റന്‍റ് 

സെക്ഷൻ : PA

ചുമതല : പദ്ധതി പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ

ഫോൺ : 8301914356

 

നിൻസി പി ആർ

ഹെൽത്ത് ഇൻസ്പെക്ടർ

സെക്ഷൻ : HI

ചുമതല : പഞ്ചായത്ത് പരിധിയിലെ പൊതുജനാരോഗ്യവും ശുചീകരണവും ഉറപ്പാക്കുക, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, ഹോട്ടലുകൾ വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക

ഫോൺ : 7736762704

 

യാസര്‍ കെ

ഓഫീസ് അറ്റന്‍റന്‍റ് 

സെക്ഷൻ : OA

ചുമതല : ഓഫീസ് തുറക്കലും അടക്കലും, ജീവനക്കാർക്ക് സഹായം നൽകൽ

ഫോൺ :7034851213

 

മുഹമ്മദ് ഹനീഫ എൻ

ഫുൾടൈം ലൈബ്രേറിയൻ

സെക്ഷൻ : L

ചുമതല : കെ സ്മാർട്ട് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ, ലൈബ്രറി ചുമതല

ഫോൺ : 9895234145

 

സലീന ഐ സി

സാക്ഷരതാ പ്രേരക്

സെക്ഷൻ : LP

ചുമതല : സാക്ഷരതാ പ്രവർത്തനങ്ങൾ

ഫോൺ : 8137951941

 

ഫെമിന യു പി

റിസോഴ്സ് പേഴ്സൺ

സെക്ഷൻ : RP

ചുമതല : പദ്ധതി പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ

ഫോൺ : 7907078973

 

അബ്ധുൽ റഹൂഫ് പി വി

ഡ്രൈവർ

സെക്ഷൻ : DRV

ചുമതല : ഔദ്യോഗിക വാഹനം ഓടിക്കൽ

ഫോൺ : 9744376059

 

റസിയ എം

പാർട്ട് ടൈം സ്വീപ്പർ

സെക്ഷൻ : PTS

ചുമതല : ഓഫീസും പരിസര പ്രദേശങ്ങളും ശുചീകരിക്കൽ

ഫോൺ : 9287972588

VB-G RAM G വിഭാഗം (Viksit Bharat – Guarantee for Rozgar and Aajeevika Mission - Gramin)

 

നവാർ മംഗലശ്ശേരി

അക്രഡിറ്റഡ് എഞ്ചിനീയർ

സെക്ഷൻ : AE VB-G RAM G

ചുമതല : പ്രവൃത്തികളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കൽ, പ്രവൃത്തികളുടെ സാങ്കേതിക ഗുണനിലവാരം  ഉറപ്പുവരുത്തുക

ഫോൺ : 8848194708

 

ഷബീബ് റഹ്മാൻ കെ

ഓവർസിയർ

സെക്ഷൻ : Overseer VB-G RAM G

ചുമതല : പ്രവൃത്തികളുടെ ഫീൽഡ് തല മേൽനോട്ടം വഹിക്കുക, മസ്റ്റർ റോളുകൾ പരിശോധിച്ച് ദിനപ്രതി ഹാജർ ഉറപ്പുവരുത്തുക,  പ്രവൃത്തി അളവുകൾ കൃത്യമായി രേഖപ്പെടുത്തുക.

ഫോൺ : 7907034211

 

മറിയുമ്മ

അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്‍റ്

സെക്ഷൻ : ACITA1

ചുമതല : പദ്ധതിയുടെ സോഫ്റ്റ്‌വെയർ വഴിയുള്ള ഡാറ്റാ എൻട്രിയും ഡിജിറ്റൽ രേഖകളുടെ പരിപാലനവും, സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്കെഴുത്തും ബില്ലിംഗും നിർവ്വഹിക്കുക.

ഫോൺ : 7012611524

 

മുഹമ്മദ് നസീബ് ടി

അക്കൗണ്ടന്‍റ് കം ഐ ടി അസിസ്റ്റന്‍റ്

സെക്ഷൻ : ACITA2

ചുമതല : പദ്ധതിയുടെ സോഫ്റ്റ്‌വെയർ വഴിയുള്ള ഡാറ്റാ എൻട്രിയും ഡിജിറ്റൽ രേഖകളുടെ പരിപാലനവും, സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ കണക്കെഴുത്തും ബില്ലിംഗും നിർവ്വഹിക്കുക.

ഫോൺ : 9567475995

എഞ്ചിനീയറിംഗ് വിഭാഗം 

 

 

 

 

 

 

 

 

 

 

 

സാങ്കേതിക വിഭാഗം

 

ബിബിന്‍ തോമസ്

അസിസ്റ്റന്‍റ് എഞ്ചിനീയർ

സെക്ഷൻ : AE

ചുമതല : അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെയും നിർമ്മാണ പ്രവൃത്തികളുടെയും പ്ലാനിംഗ്, സാങ്കേതികാനുമതി, നിർവ്വഹണം, മേൽനോട്ടം

ഫോൺ : 9645690566

 

ജയന്തി കിഴക്കേ മാട്ടട

ഓവർസിയർ

സെക്ഷൻ : OV1

ചുമതല : പദ്ധതികളുടെ സ്ഥലം സന്ദർശിച്ച് അളവുകൾ തിട്ടപ്പെടുത്തൽ, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ.11 മുതല്‍ 21 വരെയുള്ള വാര്‍ഡുകളുടെ ചുമതല

ഫോൺ : 9809451726

 

സുബൈർ സി പി

ഓവർസിയർ

സെക്ഷൻ : OV2

ചുമതല : പദ്ധതികളുടെ സ്ഥലം സന്ദർശിച്ച് അളവുകൾ തിട്ടപ്പെടുത്തൽ, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ. 1 മുതല്‍ 10 വരെയുള്ള വാര്‍ഡുകളുടെ ചുമതല

ഫോൺ : 9746645350

 

ജസീൽ ടി

ക്ലാർക്ക്

സെക്ഷൻ : C

ചുമതല : എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്ലറിക്കല്‍ ജോലികള്‍.

ഫോൺ : 8943652709