2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

മൊറയൂർ ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ: 21
📍

കൊണ്ടോട്ടി താലൂക്ക്

മലപ്പുറം ജില്ല, കേരളം
🏡

വില്ലേജ്: മൊറയൂർ

👥

ജനസംഖ്യ(2011): 33,960

📐

ഭൂവിസ്തൃതി: 24.57 ച.കി.മീ

🏛️

നിയമസഭാ മണ്ഡലം: മലപ്പുറം

 
🗳️

ലോകസഭാ മണ്ഡലം: മലപ്പുറം