ഇ-ടെണ്ടര്‍- സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍

November 3, 2026

മൊറയൂര്‍ ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതി പ്രകാരം ഇലക്ട്രിക്ക് പോസ്റ്റുകളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ തയ്യാറുള്ളവരില്‍ നിന്നും മത്സരസ്വഭാവമുള്ള ഇ-ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ ഗ്രാമപഞ്ചായത്തോഫീസിലും https://etenders.kerala.gov.in (Tender ID 2026_DP_885259_1 ) എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

  • ടെണ്ടര്‍ നോട്ടീസ്