വാർത്തകളും ലേഖനങ്ങളും
പ്രത്യേക ഗ്രാമസഭാ യോഗം
VB-G RAM (G) ഉത്സവ് (2026) പദ്ധതികളും സേവനങ്ങളും, ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും ബന്ധപ്പെട്ട പദ്ധതികളും പ്രവർത്തനങ്ങളും എന്നീ അജണ്ടയുമായി ബന്ധപ്പെട്ട് മൊറയൂർ ഗ്രാമപഞ്ചായത്തിൽ 02/10/2026 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേ...
കൂടുതൽ വായിക്കുകമാസ് ക്ലീനിങ് & ഫ്ലാഷ് മോഡ് നടത്തി.
മൊറയൂർ ഗ്രാമപഞ്ചായത്തിൽ സ്വച്ഛത ഹി സേവ( കയ്യോട് കൈ) ക്യാമ്പയിന്റെ ഭാഗമായി മാസ് ക്ലീനിങ്ങും മാലിന്യ പരിപാലന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികളുടെ ഫ്ലാഷ് മോഡും നടത്തി. പാലക്കാട്_ കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് മോങ്ങം അങ്ങാടി മുതൽ പോത്തട്ടിപ്പാറ വരെയുള്ള ഭാഗത്താണ് മാസ്സ് ക്ലീനിങ് നടത്തിയത്. ക്ലീനിങ്ങി...
കൂടുതൽ വായിക്കുക''തൂഫാന്‍ തദ്ദേശം'' പഞ്ചായത്ത്തല ഉദ്ഘാടനം
മൊറയൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് ( ഓപ്പറേഷൻ തൂഫാൻ 2..0 ) 28/09/2026 ന് തുടക്കം കുറിച്ചു. ലഹരി മാഫിയകൾക്കെതിരെ ശക്തവും ജനകീയവുമായ ഒരു പ്രതിരോധം സൃഷ്ടിക്കാനുള്ള നിർണായ ചുവടുവെപ്പാണ് ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ടം. പോലീസിന്‍റെ നിയമപാലനശേഷിയും പഞ്ചായത്തിന്‍റെ ജനകീ...
കൂടുതൽ വായിക്കുകകർഷകദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
മൊറയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ജലീൽ മുണ്ടോടൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സഫിയ മഞ്ഞപ്പുലത്ത് ചടങ്ങ...
കൂടുതൽ വായിക്കുകമഴക്കാലപൂർവ്വ ശുചീകരണം
മൊറയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പാലക്കാട്- കോഴിക്കോട് ദേശീയപാതയോട് ചേർന്ന് പോത്തുവെട്ടിപ്പാറ അങ്ങാടി മുതൽ മോങ്ങം അങ്ങാടി വരെ മാസ് ക്ലീനിങ് നടത്തി. മാസ്സ് ക്ലീനിങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുണ്ടോടൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ...
കൂടുതൽ വായിക്കുകജീവിത ശൈലി രോഗ നിർണയ ക്യാമ്പും പ്രത്യേക ക്ഷയ രോഗ പരിശോധനയും നടത്തി
ജീവിത ശൈലി രോഗ നിർണയ ക്യാമ്പും പ്രത്യേക ക്ഷയ രോഗ പരിശോധനയും നടത്തി..മൊറയൂർ ഗ്രാമ പഞ്ചായത്ത്, മൊറയൂർ കുടുംബരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ മൊറയൂർ അങ്ങാടി യിൽ വച്ചു ഓട്ടോ ഡ്രൈവർ മാർക്കും വ്യാപാരി വ്യവസായികൾക്കും പൊതു ജനങ്ങൾക്കും പ്രത്യേക ക്ഷയ രോഗ പരിശോധനയും ...
കൂടുതൽ വായിക്കുക