സ്വച്ഛധാഹി സേവ-" കയ്യോട് കൈ" മാലിന്യ പരിപാലനം-ഒന്നാം സ്ഥാനം

സ്വച്ഛധാഹി സേവ.     " കയ്യോട് കൈ" മാലിന്യ പരിപാലന- ശുചിത്വ ക്യാമ്പയിൻ(2026) മലപ്പുറം ബ്ലോക്കിൽ മികച്ച പ്രവർത്തനത്തിനുള്ള ഒന്നാം സ്ഥാനം നേടിയതിനുള്ള ഉപഹാരം 31/10/2026 ന്  മലപ്പുറം ടൗൺ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍    തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. K.M ഷാജിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മുണ്ടോടൻ അബ്ദുൽ ജലീൽ  സ്വീകരിക്കുന്നു .

ഫോട്ടോ