2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രാമസഭാ യോഗം

August 13, 2026

മൊറയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലേക്കുമുള്ള ഗ്രാമസഭാ യോഗങ്ങൾ താഴെ ചേർത്ത പ്രകാരം ചേരുന്നതിന് തീരുമാനിച്ച വിവരം എല്ലാ ഗ്രാമസഭാ അംഗങ്ങളെയും അറിയിക്കുന്നു. ഗ്രാമസഭയിൽ എല്ലാ വോട്ടർമാരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • ഗ്രാമസഭാ നോട്ടീസ്