വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
| പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ |
മീര വി എസ് സെക്രട്ടറി, മൊറയൂർ ഗ്രാമപഞ്ചായത്ത് മൊറയൂർ, മൊറയൂർ പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 673642 |
| അസിസ്റ്റന്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ |
ബിന്ദുമോൾ എം ടി ഹെഡ് ക്ലാർക്ക്, മൊറയൂർ ഗ്രാമപഞ്ചായത്ത് മൊറയൂർ, മൊറയൂർ പി ഒ, മലപ്പുറം ജില്ല, പിൻകോഡ് - 673642 |
| അപ്പലേറ്റ് അതോറിറ്റി |
ഒന്നാം അപ്പീല്‍ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 |