കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

സമത്വം , മിതത്വം, കാര്യപ്രാപ്തി, ഫലപ്രാപ്തി , പ്രകൃതി സൗഹൃദം എന്നിവ ഉറപ്പ് വരുത്തി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് സമയബന്ധിതമായി സേവനങ്ങൾ ജനങ്ങൾക്ക് നൽകുക

ദൗത്യം (Mission)

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അനുസരിച്ചുള്ള ചുമതലകൾ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക്  വേണ്ടി നിർവഹിക്കുക